Ammachiyude Adukkala - Admin

Ammachiyude Adukkala - Admin

Potato Masala Curry – ചപ്പാത്തിക്കും പൊറാട്ടക്കും ഒപ്പം കഴിക്കാൻ പറ്റിയ അടിപൊളി ഉരുളകിഴങ്ങ് മസാല

Potato Masala Curry

Potato Masala Curry – ചപ്പാത്തിക്കും പൊറാട്ടക്കും ഒപ്പം കഴിക്കാൻ പറ്റിയ അടിപൊളി ഉരുളകിഴങ്ങ് മസാല Potato 1 Bigonion 1Tomato 1/2Crushed Ginger 1 tspCrushed Garlic 4 podGreen Chilli 4Curry LeavesCoriander Leaves Turmeric Powder 1/2 tspCoriander Powder 1 tspPepper Powder 1/2 tspSaltCooking Oil/ Coconut Oil…

ചിക്കൻ പക്കോട – Chicken Pakoda

ചിക്കൻ പക്കോട – Chicken Pakoda കോഴി ഇറച്ചി- കാൽക്കിലോ ഇഞ്ചി-വെളുത്തുള്ളി പേസ്‌റ്റ്- ഒരു ടേബിൾ സ്‌പൂൺ പച്ചമുളക്- ഒരെണ്ണം( അരിഞ്ഞത്) സവാള- ഒരെണ്ണം (നീളത്തിൽ അരിഞ്ഞത്) ഗരംമസാല- ഒരു ടീസ്‌പൂൺ മുളകുപൊടി- 2 ടീസ്‌പൂൺ പെരുംജീരകം- ഒരു ടീസ്‌പൂൺ കോൺഫ്ളോർ- ഒരു ടേബിൾ സ്‌പൂൺ അരിപ്പൊടി- ഒരു ടീസ്‌പൂൺ മൈദ- 2 ടേബിൾ സ്‌പൂൺ…

ചക്ക പുളിക്കറി – Chakka ChoolaCurry

ചക്ക പുളിക്കറി പഴുത്ത ചക്ക ചുള (എകദേശം പത്ത്എണ്ണം) ചെറുതാക്കി അരിഞ്ഞ് മഞ്ഞൾ പൊടിയും മുളകുപൊടിയും ലേശം കുരുമുളകുപൊടിയും ചേർത്ത് വെള്ളമൊഴിച്ച് വേവിക്കുക. പിന്നിട് പാകത്തിന് പുളി പിഴിഞ്ഞതും ഉപ്പും ചേർത്ത് വെള്ളം വറ്റിക്കുക. കൊഴുപ്പ് വേണമെങ്കിൽ കുറച്ച് നാളികേരം പച്ചമുളകു ചേർത്തരച്ചുകൂട്ടുക. ഉപ്പും പുളിയും എരിവും പാകത്തിനാണെന്നുറപ്പു വരുത്തി ഇതിലേക്ക് കടുകും മുളകും ജീരകവും…

Idly Mutta – ഇഡലി മുട്ട

ഇഡലി മുട്ട . By : Helen Soman മുട്ട _ 4 മുളകുപൊടി _ 1/4 Sp: കുരുമുളകുപൊടി – 1/4 Sp: മഞ്ഞൾ പൊടി – 1/4 Sp: ഉപ്പ് – പാകത്തിന് മല്ലിയില, കറിവേപ്പില ,ചെറുതായി അരിഞ്ഞത് – 2 Sp: ഇഡ്ഡലി തട്ടിൽ എണ്ണ പുരട്ടി മുട്ട പൊട്ടിച്ച് ഒഴിച്ച്…

കുബൂസ്, ഗാർലിക് പേസ്റ്റ് പിന്നെ ഹമ്മുസും – Kuboos, Garlic Paste & Hummus

ഇന്ന് ഞാൻ അറബിക് ഫുഡിൽ പ്രധാനമായ 3ഐറ്റംസ് ആയിട്ടാണ് വന്നേക്കുന്നതു.. കുബ്ബൂസ്, ഹമ്മുസ് പിന്നെ തൂം /ഗാർലിക് പേസ്റ്റ്… ആദ്യം കുബ്ബൂസ് തന്നെ നോക്കാം..ഞാൻ തവ /പാനിൽ ആണ് ഉണ്ടാക്കിയത്   കുബ്ബൂസ് ഇൻഗ്രീഡിയൻറ്സ് മൈദ /ഗോതമ്പു മാവ് 1 1/2കപ്പ്‌ യീസ്റ്റ് 3/4tsp പഞ്ചസാര 1tbsp പാൽ 3/4കപ്പ്‌ ചെറു ചൂട് വെള്ളം 1/4കപ്പ്‌…

Tips : മത്തി വറുക്കാൻ – How to Fry Mathi

മത്തി വറുക്കാൻ ഏത് കൊച്ചു കുഞ്ഞിനും അറിയാം. എന്താ ഇപ്പോ ഇതിൽ പ്രത്യേകത എന്നല്ലേ.. ഒന്നൂല്ല. ഒന്നു രണ്ടു സാധനം അധികം ചേർത്തു എന്നു മാത്രം. അരപ്പിനു എടുക്കുന്ന മസാലയിൽ അൽപ്പം പച്ചക്കുരു മുളകും ഒരൽപ്പം പെരും ജീരകോം ഒരു അല്ലി ഏലക്കായും അൽപ്പം ഇഞ്ചിയും അൽപ്പം വെള്ളുളിയും ചേർത്തരച്ചു ഉപ്പും ചേർത്തു മീനിൽ പൊതിഞ്ഞു…