Category Non Vegetarian

Fish Fry

Fish. – 4( വൃത്തിയാക്കി വരഞ്ഞു വയ്ക്കുക. ) മിക്സിയിൽ ചെറിയ ഉള്ളി – 12പെരുംജീരകം – 1/2 T Sp :പച്ചമുളക് – 7ഇഞ്ചി – 1 കഷ്ണംവെളുത്തുള്ളി – 8മല്ലിയില. – 1/2 Cupപുതിനയില. – 1/4 Cupഅരയ്ക്കുക. ഒരു Bowl – ൽ ഇടുക. ഇതിലേക്ക്മഞ്ഞൾപ്പൊടി – 1/2 tea Sp:ഉപ്പ്…

ഫിഷ് ബിരിയാണി – Fish Biriyani

ഫിഷ് ബിരിയാണി - Fish Biriyani

ഫിഷ് ബിരിയാണി – Fish Biriyani മീൻ – 1 kg:മുളകുപൊടി – 1 T Sp:മഞ്ഞൾപ്പൊടി – 1/2 T Sp:ഉപ്പ് – 1/2 T Sp:നാരങ്ങാനീര് – 1 T Sp: Mix ചെയത് മീനിൽ പുരട്ടി വയ്ക്കുക.15 മിനിറ്റ് മാറ്റി വയ്ക്കുക. പാനിൽ എണ്ണ. – 1 Cupചൂടാക്കി മീൻ Fry…

Cooker Prawns Biriyani – കുക്കറിൽ എളുപ്പത്തിൽ ചെമ്മീൻ ബിരിയാണി

Cooker Prawns Biriyani

കുക്കറിൽ എളുപ്പത്തിൽ ചെമ്മീൻ ബിരിയാണി I Cooker Prawns Biriyani For marinating prawnsPrawns cleaned 650 gmsChilli powder 1 tspTurmeric powder 1/4 tspSaltOil for fryingചെമ്മീൻ മുകളിലുള്ള ചേരുവകൾ ചേർത്ത് 30 മിനുറ്റിനു ശേഷം ഓയിലിൽ വറുത്തെടുക്കുക.(no deep fry)For biriyaniBasmati rice 2 glassCooking oil as neededCinnamon 1…

Mutton Roast – മട്ടൺ റോസ്റ്റ്

Mutton Roast - മട്ടൺ റോസ്റ്റ്

Mutton Roast – മട്ടൺ റോസ്റ്റ്. രുചിയോടെ എളുപ്പത്തത്തിലുണ്ടാക്കാം. ചേരുവകൾ :മട്ടൺ 1/2 kgഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 tbspമുളക് പൊടി1tspമഞ്ഞൾ പൊടി 1/2 tspഉപ്പ് 1/2 tspവാളൻപുളി വെള്ളം 1tspഇതെല്ലാം നന്നായി കുഴച്ചു 1/2 മണിക്കൂർ മൂടി വെക്കുക.ശേഷം. പ്രഷർ കുക്കറിൽ വേവിച്ചെടുക്കുക (12 മിനിറ്റ് ). കഷ്ണങ്ങളും ഗ്രേവിയും വേറെ വേറെ വെക്കുക.വഴറ്റാനുള്ള…

പെരി പരീ അൽഫഹാം – Peri Peri Alfaham

Peri Peri Alfaham

പെരി പരീ അൽഫഹാം – Peri Peri Alfaham ചിക്കൻ. – 1 kg( Chicken Legs. – 4 )കഴുകി വരഞ്ഞു വയ്ക്കുക. പാനിൽഉണക്കമുളക് – 7മല്ലി – 1 SpBay leaf. – 1പട്ട – 1ഗ്രാമ്പൂ – 3ഏലക്ക. – 3ജീരകം – 1/2Spപെരുംജീരകം – 1 Spചൂടാക്കുക . മിക്സിയിൽ…

ചെമ്മീന്‍ പൊരിക്കാന്‍ ഒരുഗ്രന്‍ മസാലക്കൂട്ട്

ആരെയും കൊതിപ്പിക്കുന്ന എരിപൊരി രുചിയിൽ ചെമ്മീൻ പൊരിച്ചെടുക്കാന്‍ ഈ ഒരു മസാലക്കൂട്ട് പരീക്ഷിച്ചുനോക്കൂ. ചേരുവകൾ :• ചെമ്മീന്‍ – 1/2 കിലൊ• ചുവന്നുള്ളി – 5-6 എണ്ണം• ഇഞ്ചി – 2 ഇഞ്ച് വലിപ്പത്തില്‍• വെളുത്തുള്ളി – 2 (വലുത്)• തക്കാളി – 1 (ചെറുത്)• കറിവേപ്പില – 2 തണ്ട്• കാശ്മീരി മുളകുപൊടി –…

Kappa Biriyani – കപ്പ ബിരിയാണി – ഇറച്ചിയും കപ്പയും

Kappa Biriyani – കപ്പ ബിരിയാണി – ഇറച്ചിയും കപ്പയും കപ്പ : ഒരു കിലോബീഫ് : 1 കിലോ (എല്ല് ഉള്ളത്)സവാള : 2ഇഞ്ചി :ചെറിയ കഷ്ണം ചതച്ചത്വെളുത്തുള്ളി : 10 അല്ലി ചതച്ചത്പച്ചമുളക് :5 എണ്ണം ചതച്ചത്മല്ലിപൊടി :1 ടേബിൾസ്പൂൺമുളകുപൊടി : 1.5 ടേബിൾസ്പൂൺമഞ്ഞൾപൊടി :കാൽ ടേബിൾസ്പൂൺകുരുമുളക് പൊടി :അര ടേബിൾസ്പൂൺഗരംമസാല :മുക്കാൽ…

How to Prepare Prawns Roast – ചെമ്മീൻ ഉലർത്തിയത്

How to Prepare Prawns Roast

How to Prepare Prawns Roast – ചെമ്മീൻ ഉലർത്തിയത് ചേരുവകൾചെമ്മീൻ – 1/ 2 കിലോതേങ്ങാക്കൊത്ത് – 1 കപ്പ്ചെറിയ ഉള്ളി – 25 എണ്ണംഇഞ്ചി – ചെറിയ കഷ്‌ണംപച്ചമുളക് – 2 എണ്ണംകറിവേപ്പില – 4 തണ്ട്കുടംപുളി – 2 എണ്ണംവെളുത്തുള്ളി – 7 അല്ലിമല്ലിപൊടി – 1 .5 ടേബിൾസ്പൂൺമുളക്‌പൊടി –…

ഫിഷ് മോളി – Fish Molee

ക്രിസ്റ്റമസിന് അടിപൊളി ടെസ്റ്റിൽ Fish Molee തയ്യാറാക്കാം ചേരുവകൾ മീൻ – കാൽ കിലോസവാള – 1 മീഡിയം അരിഞ്ഞത്ഇഞ്ചി – 1 ചെറിയ കഷ്ണം അരിഞ്ഞത്വെളുത്തുള്ളി – 3 അല്ലി അരിഞ്ഞത്പച്ചമുളക് – 3 കീറിയത്തക്കാളി – 1 മീഡിയം അരിഞ്ഞത്കറിവേപ്പില – അവിശ്യത്തിന്കറുവപ്പട്ട – ചെറിയ കഷ്ണംഗ്രാമ്പു – 3 എണ്ണംഏലക്ക –…