Karkidaka Special Uluva Kanji

Karkidaka Special Uluva Kanji – കർക്കിടക സ്പെഷ്യൽ ഉലുവ കഞ്ഞി

Karkidaka Special Uluva Kanji
Karkidaka Special Uluva Kanji

ഉലുവ – 3 spoon
ഉണക്കലരി or ഞവരരി or പച്ചരി – 1 cup
തേങ്ങാ ചിരകിയത് – അര മുറി
ജീരകം – 1 tsp
മഞ്ഞൾപൊടി – 1/4tsp
ഉപ്പു


ഉലുവ ഒരു രാത്രി മുഴുവൻ കുതർത്തുക
അരിയും ഉലുവ ഒരു കുക്കറിൽ ഇട്ട് 4 ഗ്ലാസ് വെള്ളം ഒഴിച്ച് 3-4 വിസിൽ വരെ പാകം ചെയ്യുക
ഒരു മിക്സിയിൽ തേങ്ങാ ചിരകിയതും, ജീരകം, മഞ്ഞൾപൊടിയും ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒന്നാം പാലും രണ്ടാം പാലും എടുക്കുക
അരി ഉലുവ വെന്ത ശേഷം അതിലേക്കു ആവശ്യത്തിന് ഉപ്പു ചേർക്കുക
എന്നിട്ടു രണ്ടാം പാൽ ഒഴിച്ച് 5 min തിളപ്പിക്കുക .
എന്നിട്ടു തീ കുറച്ചു വെച്ച് ഒന്നാം പാൽ ഒഴിച്ച് ഇളക്കി സ്റ്റോവ് ഓഫ് ചെയ്യുക
ഉലുവ കഞ്ഞി തയ്യാർ

Sowmiya Unnikrishnan